Monday, March 26, 2007

അറിയിപ്പ്



മക്കളെ ഇതു ഞാനാ , ഓര്‍മ്മ ഇല്ലേ? നിങ്ങളുടെ സ്വന്തം കുമാരേട്ടനാണ്‍ . നിങ്ങള്‍ക്ക് അറിയാമെന്നു എനിക്കറിയാം . അങ്ങനെ കുമാരേട്ടനും ബൂലോകത്തെത്തി. തെറ്റു കുറ്റങ്ങള്‍ ഉറപ്പായും ഉന്ഡാവും. കൊച്ചു കൂട്ടുകാരും അനിയന്‍മാരും അനിയത്തിമാരും ബുദ്ധിജീവികളും ക്ഷമിക്കുക...............